Showing posts with label charity. Show all posts
Showing posts with label charity. Show all posts

Wednesday, 10 August 2016

മാതൃക ചാരിട്ടബെള്‍ ട്രസ്റ്റ്‌ : പാവപ്പെട്ടവരുടെ സാന്ത്വനത്തിനായി ...

പട്ടിണിപാവങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുകയും, മറ്റു നിരവധി സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു സംഘം സന്മനസുള്ള മനുഷ്യര്‍ നടത്തുന്ന സേവനങ്ങളിലേക്ക് നിങ്ങള്‍ക്ക് കഴിയും വിധം സഹായം ചെയ്യുക.

വെബ്സൈറ്റ് (website) : mathrukacharitabletrust.com

Vision
A world with more smiles and less tears.

MATHRUKA CHARITABLE TRUST
Kannanthodathu Lane
Near Changampuzha Park
Edapilly P O, 682024
Ernakulam, Kerala, India
Ph: 0484 31124999526527617,8113055613
E mail:info@mathrukacharitabletrust.com

കാശ് ബാങ്ക് വഴി എത്തിക്കാന്‍ (Bank Details)

Our bank SBT AC NO.67325991722
IFSC SBTR0000782 - Elamakkara Branch
Swift: SBTRINBBFED

ഈ ബ്ലോഗിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍

മനുഷ്യര്‍ ദുര്‍ബലര്‍. പരസഹായമന്യേ ജീവിക്കാന്‍ കഴിയാത്തവര്‍. അവരില്‍ ചിലര്‍ ധനികര്‍. മറ്റു ചിലര്‍ ദരിദ്രര്‍. ഏവരും ഒരേ ദൈവത്തിന്‍റെ മക്കള്‍, സഹോദരങ്ങള്‍. (ഇനി വിശ്വാസമില്ലതവര്‍, ഭൂമിയിലെ സഹോദരര്‍ എന്നോ മറ്റോ വീക്ഷിക്കുക).
     പ്രയാസപ്പെടുന്ന നമ്മുടെ ചുറ്റുമുള്ള മനുഷ്യരെ കണ്ടില്ലെന്നു നടിച്ചു ജീവിക്കുവാന്‍ ഒരു നല്ല മനസ്സുള്ള മനുഷ്യന് സാധിക്കില്ല.

ബ്ലോഗിന്‍റെ ഉള്ളടക്കം
     ദിവസവും പത്രങ്ങളില്‍ വരുന്ന സഹായത്തിനു വേണ്ടിയുള്ള അഭ്യര്‍ഥനകള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യാനാണ് ഉദേശിക്കുന്നത്. കൂടാതെ പാവപ്പെട്ടവരുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ വിലാസവും കൊടുക്കാന്‍ ഉദ്ദേശിക്കുന്നു. ജീവിതമാവുന്ന തിരക്കിനിടയില്‍, ഇതൊന്നും അന്വേഷിക്കുവാന്‍ സമയമില്ലതവര്‍ക്ക് ഇത് ഉപകാരപ്പെടും എന്ന് വിചാരിക്കുന്നു, പ്രതീക്ഷിക്കുന്നു.